ചലച്ചിത്രം

ബാഹുബലി ആദ്യം കാണുക മോദിയും എലിസബത്ത് രാജ്ഞിയും

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ സിനിമാ ലോകത്തെ വിസ്മയമായിരുന്നു രാജമൗലി അണിയിച്ചൊരുക്കിയ ബാഹുബലി. ആരാധകരെ ആകാംഷയില്‍ നിര്‍ത്തിയവസാനിപ്പിച്ച ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. 

ഏപ്രില്‍ 28നാണ് ബാഹുബലി തീയറ്ററിലെത്തുന്നത്. തീയറ്ററിലെത്തുന്നതിന് മുന്‍പ് രണ്ട് പ്രമുഖര്‍ ബാഹുബലി കാണുമെന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുമായിരിക്കും ബാഹുബലിയെന്ന ബ്രഹ്മാണ്ഡചിത്രം ആദ്യം കാണുക. 

നരേന്ദ്ര മോദിയുടെ ബ്രിട്ടന്‍ സന്ദര്‍ശന വേളയിലായിരിക്കും ഇത്. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഇന്ത്യ ഓണ്‍ ഫിലിം എന്ന പരിപാടിയിലായിരിക്കും ബാഹുബലി ആദ്യം പ്രദര്‍ശിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്