ചലച്ചിത്രം

അങ്കമാലി ഡയറീസ് സംഘത്തെ പോലീസ് കൈകാര്യം ചെയ്തതിങ്ങനെ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അടുത്ത് പുറത്തിറങ്ങിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ മൂവാറ്റുപുഴയിലേക്ക് സിനിമയുടെ പ്രചരണാര്‍ത്ഥം പോകുമ്പോള്‍ പോലീസ് തടഞ്ഞുനിര്‍ത്തി മോശമായി പെരുമാറിയതായി ആരോപണം. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി തന്റെ ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് ആരോപണമുന്നയിച്ചത്.
നാട്ടില്‍ സ്വസ്ഥതയും സരുക്ഷയും നല്‍കേണ്ട പോലീസ് അങ്കമാലി ഡയറീസ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും മോശമായി ചിത്രീകരിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി തന്റെ വീഡിയോയില്‍ പറയുന്നു. സംഘത്തില്‍ താന്‍ ഉണ്ടായിരുന്നില്ലെന്നും മൂവാറ്റുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇതിന് കൂട്ടുനിന്നതെന്നുമാണ് തനിക്ക് കിട്ടിയ വിവരമെന്നും ലിജോ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്