ചലച്ചിത്രം

മുംബൈ അധോലോകത്തിന്റെ സത്യ കഥ എന്താണ്? രാം ഗോപാല്‍ വര്‍മയുടെ ഗണ്‍സ് ആന്റ് തൈസ് ഉത്തരം തരുമോ?

സമകാലിക മലയാളം ഡെസ്ക്

മുംബൈ അധോലോകത്തിന്റെ സത്യ കഥ എന്താണ്? എങ്ങനെയാണ് മുംബൈയില്‍ ഇത്ര ഗാങ്‌സ്‌റ്റേഴ്‌സ് ഇവിടെ വന്നത്. വയലന്‍സ് പ്രമേയമാക്കി സിനിമ ഒരുക്കുന്നതില്‍ വൈദഗ്ധ്യം തെളിയിച്ച രാം ഗോപാല്‍ വര്‍മ വമ്പന്‍ തിരച്ചുവരവിനൊരുങ്ങുന്നു. ഗണ്‍സ് ആന്റ് തൈസ് എന്ന വെബ് സീരീസിലൂടെയാണ് രാം ഗോപാല്‍ വര്‍മ തന്റെ തിരിച്ചു വരവിനൊരുങ്ങുന്നത്.

സീരീസിന്റെ ട്രെയ്‌ലര്‍ പ്രതീക്ഷ നല്‍കുന്നതാണെന്നാണ് ക്രിട്ടിക്കുകള്‍ വിലയിരുത്തുന്നത്. കൃത്യമായി മുംബൈ അധോലോകത്തിന്റെ കഥ പറയാന്‍ ഒരുപാട് ശ്രമിച്ചതാണ്. എന്നാല്‍, പല കാരണങ്ങളാല്‍ അതിനു സാധിച്ചില്ല. ഈ വെബ്‌സീരീസീലൂടെ താനത് സാധിക്കുമെന്നാണ് വര്‍മ ട്രെയ്‌ലറിന് മുമ്പ് പറയുന്നത്.

നാല് സീസണുകളായി പത്ത് എപ്പിസോഡുകളായാണ് സീരീസ് എത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം

23 ദിവസം കൊണ്ട് ബിരുദഫലം പ്രസീദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി

അനധികൃത ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി; കേസ്

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്