ചലച്ചിത്രം

തൊഴിലിടങ്ങളിലെ സംസ്‌കാരത്തില്‍ മാറ്റമുണ്ടാകണം, സൊനാക്ഷി സിന്‍ഹ

സമകാലിക മലയാളം ഡെസ്ക്

തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷയെകുറിച്ച് പ്രതികരിച്ച് ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയും രംഗത്തെത്തി. സ്ത്രീകള്‍ അവരുടെ പ്രശ്‌നങ്ങളെകുറിച്ച് തുറന്നുപറയാന്‍ തുടങ്ങിയതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ സൊനാക്ഷി ഇത്തരം ചര്‍ച്ചകള്‍ വളരെകാലം മുമ്പേ തുടങ്ങേണ്ടതായിരുന്നെന്നും പറഞ്ഞു. 'ജോലിസ്ഥലങ്ങളിലെ സംസ്‌കാരത്തില്‍ മാറ്റമുണ്ടാകേണ്ടതുണ്ട്. സുരക്ഷിതരല്ല എന്ന തോന്നല്‍ ആരും അര്‍ഹിക്കുന്നില്ല. ഇപ്പോള്‍ ഉണ്ടായിട്ടുള്ള ഈ ചലനം നേരത്തെ സംഭവിക്കേണ്ടതായിരുന്നു', സൊനാക്ഷി അഭിപ്രായപ്പെട്ടു.  

ഹാര്‍വേ വിന്‍സ്റ്റിന്‍ പ്രശ്‌നം പുറത്തുവന്നതോടെ എന്റര്‍ടെയ്ന്‍മെന്റ് രംഗത്തെ ലൈംഗീക ചൂഷണ കഥകള്‍ ചര്‍ച്ചയായിരുന്നു. ഇതിന് മുമ്പ് വിദ്യാ ബാലന്‍, കല്‍കി കൊച്‌ലിന്‍ തുടങ്ങിയവര്‍ ഇതേ വിഷയത്തില്‍ പ്രതികരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

സല്‍മാന്റെ വീടിന് നേരെ വെടിവയ്പ്പ്: പ്രതികളില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു

'മകൻ സൂപ്പർസ്റ്റാർ, എന്നിട്ടും അച്ഛൻ എറണാകുളം മാർക്കറ്റിൽ ജോലിക്ക് പോവും'

അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്, ഒരുക്കങ്ങള്‍ നടത്താന്‍ മുന്‍കൈയെടുത്തത് ഭാര്യാ പിതാവ്