ചലച്ചിത്രം

സംയുക്താവര്‍മ്മയുടെ യോഗാ അഭ്യാസങ്ങള്‍ കണ്ടാല്‍ ഏത് യോഗാചാര്യനും ഒന്ന് ഞെട്ടും

സമകാലിക മലയാളം ഡെസ്ക്

ഒരു കാലഘട്ടത്തില്‍ മലയാളത്തില്‍ നിഞ്ഞുനിന്നിരുന്ന നായികയായിരുന്നു സംയുക്തവര്‍മ്മ. ആകെ പതിനെട്ട് ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മിക്ക ചിത്രങ്ങളും ഹിറ്റ്. എന്നാല്‍ വിവാഹശേഷം ഒറ്റച്ചിത്രത്തില്‍ പോലും സംയുക്ത അഭിനയിച്ചിരുന്നില്ല. പിന്നീട് നൃത്തത്തിലും യോഗയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. സംയുക്തയുടെ പ്രകടനങ്ങള്‍ കണ്ട് പ്രേഷകര്‍ ഞെട്ടിയിരിക്കുകയാണ്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന കുടുംബ ചിത്രത്തിലൂടെയാണ് സംയുക്ത വെള്ളിത്തിരയില്‍ എത്തിയത്. മലയാള സിനിമയിലെ നിറസാനിദ്ധ്യമായ ബിജുമേനോനെയാണ് സംയുക്ത വിവാഹം കഴിച്ചിരിക്കുന്നതും. 

ആദ്യചിത്രത്തിലെ അഭിനയത്തിനു തന്നെ സംസ്ഥാനസര്‍ക്കാരിന്റെ ബഹുമതി ലഭിക്കുന്ന അപൂര്‍വം കലാകാരികളിലൊരാളായ സംയുക്ത ഇനി പുരസ്‌കാരം നേടാന്‍ പോകുന്നത് യോഗയുമായി ബന്ധപ്പെട്ടാവുമോ എന്നെല്ലാമാണ് പ്രേഷകരുടെ സംശയം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി