ചലച്ചിത്രം

രാഷ്ട്രീയത്തിന് തടസമായാല്‍ സിനിമ ഉപേക്ഷിക്കുമെന്ന് കമല്‍ഹാസന്‍

സമകാലിക മലയാളം ഡെസ്ക്

രാഷ്ട്രീയത്തിന് സിനിമ തടസമായാല്‍ ഉപേക്ഷിക്കുമെന്ന് കമല്‍ഹാസന്‍. വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. ജനങ്ങളോടുള്ള കടപ്പാടാണ് വലിയതെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. എല്ലാ തീവ്രവാദങ്ങള്‍ക്കും താന്‍ എതിരാണെന്നും സിനിമയിലൂടെ രാഷ്ട്രീയം പറയുന്നതു തുടരുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.

പുതിയ ചിത്രങ്ങള്‍ ഏറ്റെടുക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ കമല്‍ഹാസന്‍ അഭിനയിക്കാന്‍ തുടങ്ങുകയാണ്. ചിത്രത്തിന്റെ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്നും അത് പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കുമെന്നും ഉലകനായകന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍

കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി; എയര്‍ ഇന്ത്യ പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും

'ഇത് എന്റെ അച്ഛന്റേതാണ്, ബിജെപി മാത്രമേ പ്രവര്‍ത്തിക്കൂ'; ബൂത്ത് കയ്യേറി ഇന്‍സ്റ്റഗ്രാം ലൈവ്, ബിജെപി നേതാവിന്റെ മകന്‍ കസ്റ്റഡിയില്‍

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ