ചലച്ചിത്രം

ഗ്ലാമറസാകാനാണെങ്കില്‍ ഒട്ടും കുറയ്ക്കരുത്: മെറൂണ്‍ ഗൗണില്‍ അതീവ സുന്ദരിയായ പ്രിയ പ്രകാശിനെ കാണാം

സമകാലിക മലയാളം ഡെസ്ക്

ണ്ണിറുക്കലിലൂടെ സോഷ്യല്‍ മീഡിയയിലും പിന്നീട് ലോകം മുഴുവനും അറിയപ്പെടുന്ന താരമായി മാറിയ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ഇതുവരെ പുറത്തിറങ്ങാത്ത ചിത്രത്തിലെ ഗാനരംഗമാണ് പ്രിയയെ ഫേമസ് ആക്കിയതെങ്കിലും നടി പരസ്യ ചിത്രങ്ങളില്‍ അഭനയിച്ചും മറ്റും പ്രശസ്തയാവുകയാണ്.

എന്നും പ്രിയ പ്രകാശ് സോഷ്യല്‍ ലോകത്തെ സംസാരവിഷയമാണ്. ഇപ്പോള്‍ നടിയുടെ ചില ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. പ്രിയ തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രമില്‍ ഷെയര്‍ ചെയ്തത്. മെറൂണ്‍ നിറത്തില്‍ വെല്‍വറ്റ് നിറത്തിലുള്ള ഗൗണില്‍ അല്‍പം ഹോട്ടായാണ് നടി പോസ് ചെയ്തിരിക്കുന്നത്. 6.3 മില്യണ്‍ ആളുകള്‍ ഇന്‍സ്റ്റാഗ്രാം വഴി പിന്തുടരുന്നതിനാല്‍ പ്രിയയുടെ ഫോട്ടോസിന് വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പുതിയ റെക്കോര്‍ഡ് ഇടുമോ?, 54,000 കടന്ന് വീണ്ടും സ്വര്‍ണവില, ഒറ്റയടിക്ക് ഉയര്‍ന്നത് 560 രൂപ

അയ്യോ ഐശ്വര്യക്ക് ഇതെന്തുപറ്റി! മകൾക്കൊപ്പം കാനിലെത്തിയ താരത്തെ കണ്ട് ആരാധകർ

ബോക്‌സ്‌ഓഫീസ് കുലുക്കാൻ കച്ചമുറുക്കി ചന്തുവും നീലകണ്ഠനും നാ​ഗവല്ലിയും; മലയാള സിനിമയ്‌ക്ക് റീ-റിലീസുകളുടെ കാലം

ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഗര്‍ഭിണിയായ യുവതി കാമുകനൊപ്പം നാടുവിട്ടു; പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി

'ഫീസ് അടയ്ക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങി'; കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ചത് ഒരുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കളായ 18 വയസ്സുകാര്‍