ചലച്ചിത്രം

മൈ ഡിയര്‍ പ്രിയ ഇതുവരെ നീ എവിടെയായിരുന്നു...; ഋഷി കപൂറിന്റെയും മനസ്സ് കീഴടക്കി പ്രിയ പ്രകാശ് വാര്യര്‍

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരം ഋഷി കപൂറിന്റെയും മനസ്സ് കീഴടക്കി ഒരു അഡാര്‍ ലവ് നായിക പ്രിയ പ്രകാശ് വാര്യര്‍. എന്റെ സമയത്ത് നീ എവിയെയായിരുന്നുവെന്നാണ് ഋഷി കപൂര്‍ ചോദിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഋഷി കപൂര്‍ ഇത് ചോദിച്ചിരിക്കുന്നത്.

പ്രിയയ്ക്ക് വലിയ വലിയ താരപദവി കാണുന്നുവെന്നും അദ്ദേഹം പ്രവചിച്ചു. പ്രിയപ്പെട്ട പ്രിയ, നിന്റെ പ്രായത്തിലുള്ള എല്ലാവരിലും വലിയൊരു മത്സരമുണ്ടാക്കാന്‍ നിനക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അന്താരാഷ്ട്ര മാധ്യമങ്ങളുടെ വരെ ശ്രദ്ധ നേടിയ പ്രിയയുടെ പ്രകടനത്തിനെ അഭിനന്ദിച്ച് നിരവധി താരങ്ങള്‍ രംഗത്ത് വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു