ചലച്ചിത്രം

ബെസ്റ്റ് ഫ്രണ്ടിന്റെ വിവാഹം ആഘോഷമാക്കി ആലിയ; താരത്തിന്റെ ഹവാ ഹവാ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

തിരക്കിട്ട സിനിമ ഷൂട്ടിംഗിന് കുറച്ചു ദിവസത്തേക്ക് അവധി പറഞ്ഞ് തന്റെ ഉറ്റ സുഹൃത്തിന്റെ വിവാഹം ആഘോഷമാക്കുകയാണ് ബോളിവുഡ് സുന്ദരി ആലിയ ഭട്ട്. സുഹൃത്തായ കൃപ മെഹ്തയുടെ വിവാഹത്തിന് സുഹൃത്തുക്കള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന ആലിയയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ്. തന്റെ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഹാപ്പി മൊമെന്റ്‌സ് എല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെക്കാനും ആലിയ മറന്നില്ല. 

മഞ്ഞ അനാര്‍ക്കലി അണിഞ്ഞ് അതി മനോഹരിയായാണ് ആലിയ മെഹന്ദി ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. മണവാട്ടിപ്പെണ്ണിനൊപ്പമുള്ള ചിത്രങ്ങള്‍ കൂടാതെ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം ഹവാ ഹവാ ഗാനത്തിനൊപ്പം ചുവടുവെക്കുന്ന ആലിയയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍