ചലച്ചിത്രം

അച്ഛാ ദിന്‍ അച്ഛാ ദിന്‍! പെട്രോള്‍ ഡീസല്‍ വില കയറ്റത്തെ പരിഹസിച്ച് കളിയുടെ ടീസര്‍

സമകാലിക മലയാളം ഡെസ്ക്

ഗസ്റ്റ് സിനിമാസ് നിര്‍മ്മിച്ച് നജീം കോയ സംവിധാനം ചെയ്യുന്ന കളിയുടെ ടീസര്‍ പുറത്തിറങ്ങി. അടിക്കടിഉയരുന്ന പെട്രോള്‍,ഡീസല്‍ വിലയെ പരിഹസിച്ചാണ് ടീസര്‍ വന്നിരിക്കുന്നത്. മോദി സര്‍ക്കാരിന്റെ പ്രചാരണ വാക്കായിരുന്ന അച്ഛാ
ദിന്‍ നെ കളിയാക്കുന്നുമുണ്ട് ടീസറില്‍. 

ചിത്രത്തിന്റെ ടീസര്‍ കാണാം:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി