ചലച്ചിത്രം

ദിലീപ് വിഷയം: 'അമ്മ' ഓഫീസിന് മുന്നില്‍ നിരാഹാരം നടത്തും 

സമകാലിക മലയാളം ഡെസ്ക്

ടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടി പിന്‍വലിച്ചില്ലെങ്കില്‍ അമ്മയുടെ ഓഫീസിന് മുന്നില്‍ നിരാഹാരം ഇരിക്കുമെന്ന് സിനിമ ആന്‍ഡ് സീരിയല്‍ വ്യൂവേഴ്‌സ് ഓര്‍ഗനൈസേഷന്‍ (കസവ്) അറിയിച്ചു. ദിലീപ് വിഷയത്തിലെടുത്ത തീരുമാനം രണ്ടാഴ്ചയ്ക്കകം പിന്‍വലിച്ചില്ലെങ്കില്‍ നിരാഹാരം നടത്തുമെന്നാണ് കസവ് പ്രസിഡന്റ് മൊയ്തീന്‍ ഷാ, ഡെന്‍സില്‍ മെന്‍ഡസ് എന്നിവര്‍ അറിയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ