ചലച്ചിത്രം

'കൂട്ടരേ ഇനിയാണ് കളി...': ഒടിയന്റെ ടീസര്‍ കാണാം

സമകാലിക മലയാളം ഡെസ്ക്

പ്രക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍- ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന്റെ ടീസര്‍ പുറത്തിറങ്ങി. ഒടിയന്‍ മാണിക്യന്റെ ഒടിവേലകള്‍ ഇനി കണ്ടുതുടങ്ങാമല്ലേ എന്ന വാക്കുകളോടെയാണ് ടീസര്‍ അവസാനിക്കുന്നത്. ഒക്ടോബര്‍ പതിനൊനൊന്നിന് രാവിലെ 7മണി 9മിനിറ്റ് മുതല്‍ ചിത്രം തീയേറ്ററുകളിലെത്തുമെന്നും ടീസറില്‍ പറയുന്നു. 

മോഹന്‍ലാലിനെക്കൂടാതെ പ്രകാശ് രാജ്, മനോജ് ജോഷി,മഞ്ജു വാര്യര്‍,നരേന്‍,സിദ്ദിഖ്, എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഒടിയന്റെ ടീസര്‍ കാണാം:
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും