ചലച്ചിത്രം

'കലിപ്പ് മോഡില്‍' വരത്തന്‍; അമല്‍ നീരദ്-ഫഹദ് ചിത്രത്തിന്റെ ടീസര്‍ കാണാം

സമകാലിക മലയാളം ഡെസ്ക്

ഇയ്യോബിന്‍ന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും ഒരുമിക്കുന്ന ചിത്രം വരത്തന്റെ ടീസര്‍ പുറത്തിറങ്ങി. വാഗമണ്ണില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് അമല്‍ നീരദും ഫഹദും നസ്രിയയും ചേര്‍ന്നാണ്. മായാനദിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഐശ്യര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.
 

ചിത്രത്തിന്റെ ടീസര്‍ കാണാം:
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു