ചലച്ചിത്രം

ഇത് തൈമൂറിന്റെ ആദ്യ ക്ലാസ് ഫോട്ടോ; വൈറലായി താരപുത്രന്റെ പ്ലേസ്‌കൂള്‍ ഫോട്ടോഷൂട്ട്  

സമകാലിക മലയാളം ഡെസ്ക്

ച്ഛനും അമ്മയ്ക്കുമൊപ്പം ലണ്ടനില്‍ വെക്കേഷന്‍ ആഘോഷിക്കുമ്പോഴും തൈമൂറിന്റെ വിശേഷങ്ങള്‍ ഇന്റര്‍നെറ്റ് ലോകത്തുനിന്ന് വിട്ടൊഴിയുന്നില്ല. തൈമൂറിന്റെ പ്ലേസ്‌കൂളില്‍ നടത്തിയ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം. മുംബൈയില്‍ പ്ലേസ്‌കൂളിലെ കൂട്ടുകാര്‍ക്കൊപ്പം നടത്തിയ ഫോട്ടോഷൂട്ടി മറ്റ് കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമൊപ്പം തൈമൂറിനെ കൈയ്യില്‍ പിടിച്ചുനില്‍ക്കുന്ന കരീനയുടെയും സെയിഫിന്റെയും  ചിത്രമാണ് ഏല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്.  

തെമൂറിന്റെ  ക്ലാസ് ഫോട്ടോ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കപ്പെട്ടിട്ടുള്ളത്. സെയ്ഫും കരീനയുമൊന്നും ചിത്രം ഷെയര്‍ ചെയ്തുകണ്ടില്ലെങ്കിലും താരപുത്രന്റെ ആദ്യ ക്ലാസ്‌ഫോട്ടോ ലൈക്കുകളും കമന്റുകളും കൊണ്ട് നിറയുകയാണ്.

വളരെ കുറച്ചു നാളുകളെ ആയൊള്ളു പ്ലെസ്‌കൂളില്‍ പോയി തുടങ്ങിയിട്ടെങ്കിലും ഇതിനോടകം തൈമൂറിന്റെ പ്ലേസ്‌കൂള്‍ വീഡിയോകളും വൈറലായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി