ചലച്ചിത്രം

എന്റമ്മേ.., അത് സാധാരണ കള്ളല്ല, ഫ്രഞ്ചാണ് ഫ്രഞ്ച്: ചിരിപ്പിച്ച് കൊല്ലുന്ന ട്രെയിലര്‍

സമകാലിക മലയാളം ഡെസ്ക്

 ഫ്രഞ്ച്​ വിപ്ലവം ഒരു ഫുൾടൈം കോമഡി ചിത്രമാകാനാണ് സാധ്യത. പുറത്തിറങ്ങിയ ‌ ട്രെയിലർ നൽകുന്ന സൂചനകൾ അതാണ്. നവാഗതനായ മജു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സണ്ണി വെയ്​ൻ ആണ് നായകൻ. 

90 കളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിൽ റിസോര്‍ട്ടിലെ പാചകക്കാരനായ സത്യന്‍ എന്ന കഥാപാത്രത്തെയാണ് സണ്ണി വെയിന്‍ അവതരിപ്പിക്കുന്നത്. രണ്ട് മിനിറ്റ് പതിനാല് സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറിൽ ലാലും സണ്ണി വെയ്നും മറ്റ് സഹതാരങ്ങളുമെല്ലാം തകർത്തഭിനയിച്ചിട്ടുണ്ട്. 

കോമിക് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ ലാൽ, കലിംഗ ശശി, വിഷ്ണു, ഉണ്ണിമായ, കൃഷ്ണ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. അന്‍വര്‍ അലി, ഷജീര്‍ ഷാ, ഷജീര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണമെഴുതുന്നത്. ബികെ ഹരിനാരായണന്റെ  വരികൾക്ക്​ സംഗീതം നൽകിയിരിക്കുന്നത്​ പ്രശാന്ത്​ പിള്ളയാണ്​. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി