ചലച്ചിത്രം

'എല്ലാം നേടിയിട്ടും എന്തിനാണ് ഇതൊക്കെ?' അനുഷ്കയുടെ ​ഗ്ലാമർ ഫോട്ടോഷൂട്ടിന് രൂക്ഷവിമർശനം (ചിത്രങ്ങൾ) 

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി അനുഷ്ക ശർമ്മയുടെ ഏറ്റവും പുതിയ ഫാഷൻ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾക്ക് നേരെ വിമർശനം. താരം തന്റെ ഇൻസ്റ്റ​​ഗ്രാം പേജിൽ പങ്കുവച്ച ചിത്രങ്ങൾക്കാണ് വിമർശനങ്ങൾ നിറയുന്നത്. ഫിലിംഫെയർ മാസികയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇവ. 

'കരിയറിൽ എല്ലാം നേടിയിട്ടും പിന്നെ എന്തിനാണ് ഇത്തരം ഫോട്ടോഷൂട്ടുകൾ' എന്നാണ് വിമർശകരുടെ ചോദ്യം. വല പോലത്തെ വസ്ത്രം ധരിച്ചുനിൽക്കുന്ന അനുഷ്കയോട് ഇന്ത്യൻ നടിമാർ ഇന്ത്യൻ സംസ്കാരമാണ് പ്രദർശിപ്പിക്കേണ്ടതെന്ന് ചിലർ ഉപദേശിക്കുന്നു. അർദ്ധനഗ്നയായ അനുഷ്കയുടെ ചിത്രങ്ങൾ യുവാക്കളെ മോശമായി സ്വാധീനിക്കുമെന്നാണ് മറ്റുചിലർ ആരോപിക്കുന്നത്.

എന്നാൽ താരത്തിനെ അനുകൂലിച്ചും ചിലർ രം​ഗത്തെത്തി. അനുഷ്കയുടേത് ബോൾ ആയിട്ടുള്ള ചിത്രങ്ങളാണെന്നാണ് ഇവർ പറയുന്നത്. ആ നെറ്റ് ഡ്രസ്സിനോടൊപ്പം തൊക്കിന്റെ നിറത്തിൽ ഒരു ലൈനിങ് ഉണ്ടെന്നും അത് മനസ്സിലാക്കാതെ താരത്തെ വിമർശിക്കുന്നതെന്തിനണെന്നാണ് വിമർശകരോടുള്ള മറുചോദ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു