ചലച്ചിത്രം

ഇടിച്ചുനിലത്തിട്ടശേഷം കെട്ടിപ്പിടിച്ച് ഉമ്മകൊടുക്കും, കിടിലന്‍ ആക്ഷന്‍ സീനില്‍ ഡ്യൂപ്പില്ലാതെ ജയസൂര്യ; മേക്കിങ് വിഡിയോ കാണാം  

സമകാലിക മലയാളം ഡെസ്ക്

യസൂര്യ നായകനായ തൃശൂർപ്പൂരം തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തിലെ കിടിലൻ സ്റ്റണ്ടുകൾ കണ്ട് കോരിത്തരിച്ച ജയസൂര്യ ആരാധകരുടെ കാത്തിരിപ്പിനാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്. ചിത്രത്തിന്റെ മേക്കിങ് വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നു. 

അപകടമേറിയ രംഗങ്ങളിൽ പോലും ഡ്യൂപ്പിന്റെ സഹായമില്ലാതെ ജയസൂര്യ ആക്ഷൻ കൈകാര്യം ചെയ്യുന്നത് വിഡിയോയിലുടനീളം കാണാം. സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചതിന്റെ പിന്നാമ്പുറ കാഴ്ചകളാണ് മേക്കിങ് വിഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഓരോ ഫൈറ്റിനുശേഷവും എതിർവശത്തെ കലാകാരനെ സ്നേഹത്തോടെ ചേർത്തുപിടിക്കുകയും പരിക്കുകളില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന ജയസൂര്യയെയാണ് വിഡിയോയിൽ കാണാൻ കഴിയുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു