ചലച്ചിത്രം

അമിതാഭ് ബച്ചനും തപ്‌സിയും വീണ്ടും ഒന്നിക്കുന്നു; ബദ്‌ലയുടെ ട്രെയിലര്‍ കാണാം

സമകാലിക മലയാളം ഡെസ്ക്

മിതാഭ് ബച്ചനും തപ്‌സി പന്നുവും വീണ്ടും ഒന്നിക്കുന്ന ചിത്രം ബദ്ലയുടെ ട്രെയിലര്‍ പുറത്തിറങ്ങി. സുജോയ് ഷോഘ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റാണ്. ഒറിയോ പോളോയുടെ കഥയെ ആസ്പദമാക്കി ത്രില്ലര്‍ സ്വഭാവത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് എട്ടിന് ചിത്രം തീയേറ്ററുകളിലെത്തും. തപ്‌സിയും ബച്ചനും ഒന്നിച്ച് അഭിനയിച്ച് 2016ല്‍ പുറത്തിറങ്ങിയ പിങ്ക് മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു