ചലച്ചിത്രം

ഹര്‍ത്താല്‍ ദിനത്തില്‍ സൗബിന്റെ 'കൈവിട്ടകളി'; കൊച്ചി നഗരത്തിലൂടെ സൈക്കിള്‍ സവാരി(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഹര്‍ത്താല്‍ ദിനത്തില്‍ കൊച്ചി നഗരത്തിലൂടെ സൈക്കിള്‍ സവാരി നടത്തി നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍. സൗബിന്‍ തന്നെയാണ് തന്റെ സൈക്കിള്‍ സവാരി സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. 

കുണ്ടന്നൂരിലെ സര്‍വീസ് റോഡിലൂടെയായിരുന്നു സൗബിന്റെ സൈക്കിള്‍ സവാരി. മുഖം കാണിക്കാതെ സൈക്കിള്‍ ഹാന്‍ഡിലും നിഴലും ചുറ്റുപാടുകളും മാത്രമാണ് വീഡിയോയില്‍ കാണിക്കുന്നത്. ഈ കൈവിട്ടുള്ള സൈക്കിള്‍ സവാരി അപകടമാണെന്ന് വീഡിയോയ്ക്ക് താഴെ ആരാധകര്‍ താരത്തെ ഉപദേശിക്കുന്നുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്