ചലച്ചിത്രം

അഞ്ച് കോടിയുടെ ലംബോര്‍ഗിനി; സ്വപ്‌ന വാഹനം സ്വന്തമാക്കി സൂപ്പര്‍താരം; വിഡിയോ

സമകാലിക മലയാളം ഡെസ്ക്


ബോളിവുഡ് താരം ഇമ്രന്‍ ഹാഷ്മിയുടെ വീട്ടിലേക്ക് പുതിയ അതിഥി എത്തിയിരിക്കുകയാണ്. അഞ്ച് കോടിയില്‍ അധികം വിലമതിക്കുന്ന ആഡംബര കാറായ ലംബോര്‍ഗിനി അവന്റദോര്‍ സ്വന്തമാക്കിയിരിക്കുകയാണ് താരം. മുംബൈയിലെ തെരുവിലൂടെ മഞ്ഞ ലംബോര്‍ഗിനിയില്‍ പോകുന്ന ഇമ്രാന്‍ ഹാഷ്മിയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. 

5.65- 6.28 കോടി രൂപയാണ് കാറിന്റെ പ്രതീക്ഷിക്കുന്ന വില. മിഡ് റെയര്‍ എന്‍ജിന്‍ വി12 ലുള്ള കാറിന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ എത്താന്‍ മൂന്ന് സെക്കകന്‍ഡ് മാത്രമാണ് വേണ്ടത്. രണ്ട് സീറ്റുകള്‍ മാത്രമാണ് വാഹനത്തിലുള്ളത്. ഒരു ലിറ്ററില്‍ 7.69 കിലോമീറ്ററാണ് വാഹനത്തിന്റെ മൈലേജ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'