ചലച്ചിത്രം

'എന്റെ വെളിച്ചമേ, ഐ ലവ് യു ബേബി'; പ്രിയങ്കയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നിക് ജോനസ്

സമകാലിക മലയാളം ഡെസ്ക്

ടി പ്രിയങ്ക ചോപ്രയുടെ ജന്മദിനം ആഘോഷമാക്കുന്ന തിരക്കിലാണ് ബോളിവുഡ്. വിവിധ കോണുകളില്‍ നിന്ന് നിരവധി ജന്മദിനാശംസകളാണ് പ്രിയങ്കയെ തേടി വരുന്നത്.ഇതിനിടെ ഭര്‍ത്താവ് നിക് ജോനസിന്റെ പ്രത്യേകതകള്‍ നിറഞ്ഞ ജന്മദിനാശംസയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

'എന്റെ ലോകത്തിന്റെ വെളിച്ചമേ, എന്റെ ഹൃദയംനിറഞ്ഞ, ഐ ലവ് യു ബേബി, ഹാപ്പി ബര്‍ത്ത്‌ഡേ' - ജോനസ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

പ്രിയങ്ക ചോപ്രയുടെ 37-ാം ജന്മദിനമാണ്.2018 ഡിസംബറിലാണ് നിക് ജോനസ് പ്രിയങ്കയെ ജീവിത സഖിയാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്