ചലച്ചിത്രം

ആരാണ് അധീര?; കെജിഎഫിലെ വില്ലന്‍ അവതരിക്കുന്നു, 29ന്

സമകാലിക മലയാളം ഡെസ്ക്

ന്നട കച്ചവട സിനിമാ ലോകം മാറ്റിമറിച്ച ചിത്രമായിരുന്നു യഷിന്റെ കെജിഎഫ്. ചിത്രത്തിന്റെ രണ്ടാംഭാഗത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ധാരാളം വരുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ വലിയൊരു സര്‍പ്രൈസ് വെളിപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. 

കെജിഎഫ് ചാപ്റ്റര്‍ 1ല്‍ പരാമര്‍ശിക്കുന്ന, രണ്ടാം ഭാഗത്തിലെ പ്രധാന പ്രതിനായക കഥാപാത്രമായ അധീരയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിടാനൊരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. 29നാണ് പോസ്റ്റര്‍ പുറത്തുവിടുന്നത്. എന്നാല്‍ അധീരയായി ചിത്രത്തിലെത്തുന്നത് ആരാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. 

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന രണ്ടാം ഭാഗത്തില്‍ ബോളിവുഡില്‍ നിന്ന് ഉള്‍പ്പെടെ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. സഞ്ജയ് ദത്താണ് അധീരയായി എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റു; ചികിത്സയിലിരിക്കെ അമ്പത്തിമൂന്നുകാരന്‍ മരിച്ചു

'ശ്രീനിയേട്ടന്റെ നാടകത്തിലെ നായികയായി, പക്ഷേ...': എട്ട് വർഷത്തിനു ശേഷം ശ്രീനിവാസനെ കണ്ട് ഭാ​ഗ്യലക്ഷ്മി

ജയം മാത്രം രക്ഷ; ഗുജറാത്തിനെതിരെ ബംഗളൂരു ആദ്യം ബൗള്‍ ചെയ്യും

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി