ചലച്ചിത്രം

ഗോവന്‍ ബീച്ചില്‍ അവധിയാഘോഷിച്ച് അഭിഷേകും ഐശ്വര്യയും; ആഷ് വീണ്ടും ഗര്‍ഭിണിയെന്ന് പാപ്പരാസികള്‍, ചിത്രങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

തിരക്കുകള്‍ക്കിടയിലും ഗോവന്‍ സന്ദര്‍ശനത്തിന് സമയം കണ്ടെത്തിയിരിക്കുകയാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. ഗോവന്‍ ഭീച്ചില്‍ അവധിയാഘോഷിക്കുന്ന താരദമ്പതികളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ എത്തിയതോടെ ആരാധ്യയ്ക്ക് കൂട്ട് എത്തുന്നു എന്ന അഭ്യൂഹമാണ് ആരാധകര്‍ പങ്കുവയ്ക്കുന്നത്. ആഷ് വീണ്ടും ഗര്‍ഭിണിയാണോ എന്ന സംശയമാണ് പലരും പ്രകടിപ്പിക്കുന്നത്. 

ബീച്ചിലൂടെ നടന്നുനീങ്ങുന്ന താരദമ്പതികളുടെ ചിത്രങ്ങളാണ് ഇതിനോടകം പ്രചരിച്ചിരിക്കുന്നത്. ഷോര്‍ട്ട്‌സും ടീഷര്‍ട്ടുമാണ് ഇരുവരുടെയും വേഷം. ഐശ്വര്യ വീണ്ടും ഗര്‍ഭിണിയാണോയെന്ന ചര്‍ച്ച ചൂടുപിടിച്ചെങ്കിലും താരം ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്