ചലച്ചിത്രം

ഐശ്വര്യയെ കടത്തിവെട്ടും ! തകര്‍പ്പന്‍ ഡാന്‍സുമായി ആരാധ്യ; വൈറലായി വിഡിയോ

സമകാലിക മലയാളം ഡെസ്ക്

മ്മ ഐശ്വര്യാ റായിയെ പിന്നിലാക്കുന്ന നൃത്ത പ്രകടനവുമായാണ് കുഞ്ഞ് ആരാധ്യ വേദി കീഴടക്കിയത്. കൂട്ടുകാര്‍ക്കൊപ്പം ചടുലമായ ചുവടുകളുമായി സ്റ്റേജ് നിറഞ്ഞു കളിക്കുന്ന ആരാധ്യയാണ് സോഷ്യല്‍ മീഡിയയിലെ താരം.

'ഗല്ലി ബോയ്' എന്ന ചിത്രത്തിലെ 'മേരെ ഗലി മേം' എന്ന പാട്ടിനാണ് സമ്മര്‍ ഭംഗ് 2019 ല്‍ ആരാധ്യ ഡാന്‍സ് ചെയ്യുന്നത്.

പിങ്ക് ഫ്രോക്കില്‍ ജീന്‍സിന്റെ ബ്ലേയ്‌സറാണ് ആരാധ്യയുടെ വേഷം.നേരത്തേ ഇഷാ അംബാനിയുടെ വിവാഹത്തിന് രാജസ്ഥാന്‍ സംഘത്തിനൊപ്പവും ആരാധ്യ ചുവടുകള്‍ വച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു