ചലച്ചിത്രം

ഇന്ത്യയുടെ ഭാവി തിളങ്ങുന്നു; രാജ്യത്ത് ജനാധിപത്യത്തിന്റെ ഉത്സവമെന്ന് അനുപം ഖേര്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ലീഡ് നിലനിര്‍ത്തുന്നത് സന്തോഷകരമാണെന്ന് ബോളിവുഡ് താരം അനുപംഖേര്‍. ഇന്ത്യയുടെ ഭാവി കുറേക്കൂടി തിളക്കമാര്‍ന്നതാണെന്നും ജനാധിപത്യത്തിന്റെ ഉത്സവമാണ് രാജ്യത്തെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

അനുപം ഖേറിന്റെ ഭാര്യ കിരണ്‍ ഛത്തീസ്ഗല്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നുണ്ട്. തുടര്‍ച്ചയായ രണ്ടാം വിജയമാണ് കിരണിന്റെ ലക്ഷ്യം.  മുന്‍ റെയില്‍വേ മന്ത്രിയായിരുന്ന പവന്‍കുമാര്‍ ബന്‍സലിനെതിരെയാണ് കിരണ്‍ മത്സരിക്കുന്നത്.

ഇതുവരെയുള്ള ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ബിജെപി 325 സീറ്റിലും കോണ്‍ഗ്രസ് 101 സീറ്റിലും മറ്റുള്ളവര്‍ 115 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)