ചലച്ചിത്രം

‘ബിഗ് ബ്രദര്‍ വിത്ത് മുന്നാഭായി’; മോഹൻലാലിന്റെ സർപ്രൈസ് ചിത്രം വൈറൽ 

സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാല്‍-സിദ്ധിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമായ ബിഗ് ബ്രദര്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ബോളിവുഡ് സൂപ്പര്‍ താരം സൽമാൻ ഖാന്‍റെ സഹോദരൻ അര്‍ബറാസും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. എന്നാൽ ഇതിലേറെ സർപ്രൈസുകളാണ് ചിത്രം ഒരുക്കിവച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ.

മോഹൻലാലിന്റെ ഏറ്റവും പുതിയ ഇൻസ്റ്റ​ഗ്രാം പോസ്റ്റാണ് ബി​ഗ്‌ ബ്രദറിൽ കൂടുതൽ സർപ്രൈസുകൾ ഒരുങ്ങുന്നുണ്ടെന്ന സൂചന നൽകുന്നത്. ബോളുവുഡ് സൂപ്പര്‍ താരം സഞ്ജയ് ദത്തിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘ബിഗ് ബ്രദര്‍ വിത്ത് മുന്നാഭായി’ എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാൽ കുറിച്ചത്. മോഹൻലാലിന്റെയും സഞ്ജയ് ദത്തിന്റെയും അടുത്ത സുഹൃത്തായ സമീർ ഹംസയാണ് ചിത്രം പകർത്തിയിരിക്കുന്നത്.

ബിഗ് ബ്രദറിൽ സഞ്ജയ് അതിഥി വേഷത്തിലെത്തുമോ?, ലൂസിഫറിന്റെ രണ്ടാം ഭാഗത്തിൽ സഞ്ജയ് ദത്ത് ഉണ്ടാകുമോ? എന്നെല്ലാമാണ് ആരാധകരുടെ ചോദ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി