ചലച്ചിത്രം

മാമാങ്കം താരങ്ങൾക്കൊപ്പം നായികയുടെ ടിക് ടോക്ക്; വൈറലായി വിഡിയോകൾ  

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിലെ മൂക്കുത്തി മൂക്കുത്തി എന്ന ​ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇതിനുപിന്നാലെ ശ്രദ്ധേയയാകുകയായിരുന്നു ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്ന നടി പ്രാച്ചി തെഹ്‍ലാൻ‍. ഡല്‍ഹി സ്വദേശിയായ പ്രാച്ചി മാമാങ്കത്തിലൂടെ തന്റെ വലിയൊരു സ്വപ്‌നം പൂവണിയുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ.

അഭിനയത്തിന് പുറമേ ബാസ്‌ക്കറ്റ് ബോളിലും കഴിവ് തെളിയിട്ടുള്ള പ്രാച്ചിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തിരയുകയാണ് ആരാധ‌കരിപ്പോൾ. ഇതിനിടയിലാണ് താരത്തി‌ന്റെ ചില ടിക് ടോക്ക് വിഡിയോകൾ വൈറലായിരിക്കുന്നത്. മാമാങ്കത്തിന്റെ സെറ്റിൽ വച്ച് സഹതാരങ്ങള്‍ക്കൊപ്പമുള്ള രസകരമായ ടിക് ടോക് വിഡിയോകളാണ് ഏറെ ഹിറ്റായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍