ചലച്ചിത്രം

നിക്കി ​ഗൽറാണിയെ എടുത്ത് പൊക്കി കറങ്ങുന്നു; കിളി പോയി നായകനും നായികയും (വിഡിയോ) 

സമകാലിക മലയാളം ഡെസ്ക്

മർ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക എന്ന ചിത്രത്തിന്റെ ലൊക്കേഷൻ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഷൂട്ടിങ്ങിനിടെ പകർത്തിയ രസകരമായ ഒരു വിഡിയോ ആണിത്. സിനിമയിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അരുണും നായിക നിക്കി ​ഗൽറാണിയുമാണ് വിഡിയോയിലുള്ളത്.

അരുൺ നിക്കിയെ എടുത്തു പൊക്കി കറങ്ങുന്നതാണ് വിഡിയോ. ഓടിവന്ന് നായികയെ എടുത്തുപൊക്കുന്ന നായകൻ. ഒന്നുരണ്ട് വട്ടം കൂടുതൽ കറങ്ങിയതിനു ശേഷം തലയ്ക്ക് കൈയ്യുംപിടിച്ചാണ് രണ്ടുപേരുടെയും നിൽപ്പ്. ഒമര്‍ തന്നെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

എം കെ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ 36 ദിവസം നീണ്ടുനിന്ന ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രം നവംബറില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍