ചലച്ചിത്രം

സച്ചിനെ തൊട്ട് കുഞ്ഞ് ഇസ; മാസ്റ്റർ ബ്ലാസ്റ്ററിന് പിറന്നാൾ ആശംസയുമായി ചാക്കോച്ചൻ

സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റ് പ്രേമികളുടെ ആഘോഷദിവസമാണ് ഇന്ന്, മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറിന്റെ ജന്മദിനം. നിരവധി പേരാണ് സൂപ്പർതാരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് രം​ഗത്തെത്തിയിരിക്കുന്നത്. തന്റെ മകനെക്കൊണ്ട് സച്ചിന് പിറന്നാൾ ആശംസകൾ നേരുകയാണ് ചാക്കോച്ചൻ. പത്രത്തിലെ സച്ചിന്റെ ചിത്രം വിരൽകൊണ്ട് തൊട്ടിരിക്കുന്ന കുഞ്ഞ്ഇസയെയാണ് ചിത്രത്തിൽ കാണുന്നത്.

ഇസയെക്കൊണ്ട് പിറന്നാൾ ആശംസകൾ പറയിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ചാക്കോച്ചൻ. ഇന്ന് 47 വയസ് തികയുകയാണ് മാസ്റ്റർ ബ്ലാസ്റ്ററിന്. കൊറോണ പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ താരം പിറന്നാൾ ആഘോഷം ഉപേക്ഷിച്ചിരിക്കുകയാണ്. ആരോ​ഗ്യ പ്രവർത്തകരോടുള്ള ആദരവായാണ് താരത്തിന്റെ തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?