ചലച്ചിത്രം

ഒൻപത് വർഷം, ഈ ദിവസം അകന്നിരിക്കുന്നത് ആ​ദ്യമായിട്ടെന്ന് സുപ്രിയ; എന്നെന്നും ഒന്നിച്ചെന്ന് പൃഥ്വി 

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ പ്രിയപ്പെട്ട താരജോഡികളായ പൃഥ്വിരാജും സുപ്രിയയും വിവാഹത്തിന്റെ ഒൻപതാം വാർഷികം ആഘോഷിക്കുകയാണ്. ആദ്യമായി വാർഷികദിനത്തിൽ അകന്നിരിക്കുന്നതിന്റെ വിഷമത്തിലാണ് ഇരുവരും. സമൂ​ഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവച്ച് ജീവിതത്തിലെ സ്പെഷ്യൽ ദിനത്തിന്റെ സന്തോഷം ഇരുവരും പങ്കുവച്ചു. 

2011 ലാണ് സുപ്രിയയും പൃഥ്വിരാജും വിവാഹിതരാകുന്നത്. വിവാഹവാർഷികദിനത്തിൽ ഇരുവർക്കും ആശംസകൾ നേർന്ന് നടി പൂർണിമ ഇന്ദ്രജിത്ത്, ടൊവീനോ, അപർണ ബാലമുരളി, ഗീതു മോഹൻദാസ് തുടങ്ങി നിരവധിപ്പേർ രം​ഗത്തെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി