ചലച്ചിത്രം

ഒടുവിൽ അഭിനയിച്ചത് രജനികാന്തിനൊപ്പം, ഇനി പ്രഭാസിന്റെ ചിത്രത്തിൽ; നിവേത തോമസിന്റെ പുതിയ സിനിമ

സമകാലിക മലയാളം ഡെസ്ക്

പ്രഭാസ്- ദീപിക പദുക്കോൺ  എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാള നടി നിവേത തോമസും അഭിനയിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. സിനിമയിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളിൽ ഒരാളായാണ്  നിവേത എത്തുന്നതെന്നാണ് സൂചന.

നിവേത സിനിമയുടെ തിരക്കഥ വായിച്ചുകേട്ടെന്നും നടി താത്പര്യമറിയിച്ചെന്നുമാണ് റിപ്പോർട്ടുകൾ. സയൻസ് ഫിക്ഷൻ ത്രില്ലറായ് ഒരുങ്ങുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലൊന്നാണ് നിവേതയെ തേടിയെത്തിയിരിക്കുന്നത് എന്നാണ് വിവരം. രജനികാന്ത് നായകനായി എ ആർ മുരുഗദോസ് സംവിധാനം ചെയ്‍ത ദർബാറിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി