ചലച്ചിത്രം

ഫോണ്‍ നമ്പര്‍ അശ്ലീല വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തു; ലഭിക്കുന്നത് നിരവധി കോളുകളും മെസ്സേജുകളും, പിസ ഡെലിവറി ബോയിക്ക് എതിരെ പരാതിയുമായി നടി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പിസ ഡെലിവറി ഏജന്റ് തന്റെ ഫോണ്‍ നമ്പര്‍ അശ്ലീല വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചുവെന്ന് പരാതിയുമായി തമിഴ് സിനിമാ താരം ഗായത്രി സായി. ഡോമിനോസ് പിസ ഔട്ട്‌ലറ്റിലെ ജീവനക്കാരന്‍ തന്നെ തെറ്റായ തരത്തില്‍ ചിത്രീകരിച്ച് നമ്പര്‍ പ്രചരിപ്പിച്ചു എന്നു കാണിച്ച് തെയ്‌നാംപേട്ട് വനിതാ പൊലീസ് സ്റ്റേഷനിലാണ് നടി പരാതി നല്‍കിയത്. 

തനിക്ക് നിരവധി ഫോണ്‍കോളുകളും വാട്‌സ്ആപ്പ് മെസ്സേജുകളും വരുന്നുണ്ടെന്ന്  ഗായത്രി പറഞ്ഞു. താന്‍ താമസിക്കുന്ന സ്ഥലത്ത് ഫെബ്രുവരി 9ന് ബോധമില്ലാതെ എത്തിയ ഡെലിവറി ബോയ്, തന്റെ നമ്പര്‍ അശ്ലീല ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തുവെന്ന് ഗായത്രി ട്വിറ്ററില്‍ കുറിച്ചു. തനിക്ക് വന്ന ഒരു മെസ്സേജിന്റെ സ്‌ക്രീന്‍ ഷോട്ടും ഗായത്രി ഷെയര്‍ ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

വീടിന് വെളിയിലിരുന്ന വയോധികനെ ആക്രമിച്ചു; പുലിയെ വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍- വൈറല്‍ വീഡിയോ

'പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ'; എ വിജയരാഘവന് അഭിവാദ്യവുമായി ഫ്ലക്‌സ് ബോർഡ്

'അവന്‍ ഞങ്ങളുടെ മരുമകന്‍': വിരാട് കോഹ്‌ലിയെക്കുറിച്ച് ഷാരുഖ് ഖാന്‍

കൈയില്‍ 11,000 രൂപയുണ്ടോ?, പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു; വിശദാംശങ്ങള്‍