ചലച്ചിത്രം

മൂക്കും വായും മൂടിക്കെട്ടി മാസ്‌കുമായി ഫഹദും നസ്രിയയും; എന്തുപറ്റിയെന്ന് ആരാധകര്‍?

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഫഹദ് ഫാസിലിന്റേയും നസ്രിയ നസീമിന്റേയും പുതിയ ചിത്രം കണ്ട് ആദ്യം ആരാധകര്‍ ഒന്നമ്പരന്നു. അതിന് കാരണമുണ്ട്. ഇരുവരും മാസ്‌ക് ഉപയോഗിച്ച് മൂക്കും വായും മൂടിക്കെട്ടിയ ചിത്രമാണ് നസ്രിയ ഇന്‍സ്്റ്റഗ്രാമില്‍ പങ്കുവച്ചത്. കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണോ എന്നാണ് ആരാധകരുടെ സംശയം. ഏതായാലും ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് ഉള്ളത്. ചിലുരുടെ ചോദ്യം ചൈനയിലാണോ എന്നാണ്.  സംസാരം ആരോഗ്യത്തിന് ഹാനികരം' ആയതുകൊണ്ടാണോ ഇതെന്നുള്ള രസകരമായൊരു കമന്റുമുണ്ട്

ഇരുവരും ഒന്നിച്ചെത്തുന്ന പുതിയ ചിത്രം 'ട്രാന്‍സ്' ഫെബ്രുവരി 14ന് തിയേറ്ററുകളിലെത്തുകയാണ്. ഇതിന്റെ ഭാഗമായാണോ ഈ ചിത്രമെന്നും വ്യക്തമല്ല. ചിത്രത്തെ കുറിച്ച് രണ്ടു പേരും ഒന്നും വ്യക്തമാക്കിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി