ചലച്ചിത്രം

ബാര്‍ബി ഡോളിനെപ്പോലെ ദിഷ പട്ടാനി: സ്ലിം ഫിറ്റ് ഡ്രസില്‍ അതീവസുന്ദരി; ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ഗ്ലാമറസ് റാണിയാണ് ദിഷ പട്ടാനി. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം സ്‌റ്റൈലിഷ് ഫോട്ടോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. താരത്തിന്റെ ഫാഷന്‍ ചോയ്‌സുകളെല്ലാം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. താരത്തിന്റെ പുതിയ ചിത്രം മലങ്കിന്റെ സക്‌സസ് പാര്‍ട്ടിയിലെ പുതിയ ലുക്കാണ് ആരാധകരുടെ മനം കീഴടക്കുന്നത്. 

ചുവന്ന സ്ലിം ഫിറ്റ് ഷോര്‍ട്ട് ഡ്രസ് അണിഞ്ഞ് അതീവ സുന്ദരിയായാണ് താരം പാര്‍ട്ടിയില്‍ എത്തിയത്. ഡീപ്  നെക്കും ഫുള്‍ സ്ലീവുമാണ് ഡ്രസിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. മിനിമല്‍ ആക്‌സസറീസിലും മേക്കപ്പിലും താരം തിളങ്ങിയിരിക്കുകയാണ്. ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു ചിത്രങ്ങള്‍. ബാര്‍ബി ഡോളിനെപ്പോലെ തന്നെയുണ്ട് എന്നാണ് ആരാധകരുടെ കമന്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വീട്ടമ്മയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, ദേഹത്ത് കയറിയിരുന്ന് വാ മൂടികെട്ടി; പൊന്നാനിയില്‍ വീണ്ടും കവര്‍ച്ച

കുടുംബശ്രീ യൂണിറ്റുകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍

പ്രണയപ്പക കാമുകിയുടെ ജീവനെടുത്തു, വിഷ്ണുപ്രിയ വധക്കേസില്‍ വിധി വെള്ളിയാഴ്ച

കാൻസറിനോട് പോരാടി ഒരു വർഷം; ഗെയിം ഓഫ് ത്രോൺസ് താരം അയാൻ ​ഗെൽഡർ അന്തരിച്ചു