ചലച്ചിത്രം

ദിഷ പഠാണിയുടെ ഹോട്ട് ചിത്രം വൈറൽ, ക്വാറന്റൈൻ ബോഡി ഇനിയും ആയി‌ട്ടില്ലെന്ന് താരം; വിഡിയോയും ഹിറ്റ് 

സമകാലിക മലയാളം ഡെസ്ക്

ക്വാറന്റൈൻ വിശേഷങ്ങളാണ് പല താരങ്ങളുടെയും സോഷ്യൽ മീഡിയ പേജുകളിൽ നിറയുന്നത്. അടുപ്പിച്ചുകിട്ടിയ ഒഴിവുദിനങ്ങൾ കുടുംബവുമൊത്തും ഇഷ്ടവിനോദം ചെയ്തുമൊക്കെയാണ് ഇവർ ചിലവിടുന്നത്. ഇതിനി‌ടയിൽ ചിലരാകട്ടെ പതിവ് വർക്കൗട്ടും മുടക്കാതെ പിന്തുടരുന്നുണ്ട്. ‌

ഇപ്പോഴിതാ ബോളിവുഡ് നടി ദിഷ പഠാണിയുടെ ഒരു ചിത്രമാണ് ട്വിറ്ററിൽ വൈറലായിരിക്കുന്നത്. ആ ദിവസങ്ങൾ എന്ന് കുറിച്ചുകൊണ്ട് ഒരു മുൻ കാല ചിത്രമാണ് താരം പങ്കുവച്ചത്. ക്വാറന്റൈൻ ബോഡി ഇനിയും ആയിട്ടില്ലെന്ന് ചേർത്തുള്ള ഒരു ഹാഷ്ടാ​ഗും ഇതോടൊപ്പമുണ്ട്.

വർക്കൗട്ട് വിയർ ധരിച്ച പകർത്തിയിരിക്കുന്ന ഈ പ്രോർട്രെയിറ്റ് ചിത്രം ദി, ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഹോട്ട് എന്നും സെക്സി എന്നുമെല്ലാമാണ് അവർ ഇതിന് കമന്റുകൾ കുറിക്കുന്നത്. 

ചിത്രം പങ്കുവച്ച് ഒരു മണിക്കൂറിനിടെ ട്വിറ്ററിൽ പതിനായിരത്തിനടുത്ത് ലൈക്കുകൾ നേടിക്കഴിഞ്ഞു.  ഇതിനുമുൻപ് ക്വാറന്റൈൻ കാലത്തെ ഒരു വിഡിയോയും താരം ഷെയർ ചെയ്തിരുന്നു. ഒഴിവു സമയം എങ്ങനെ ചിലവിടുന്നു എന്നു കാണിച്ചുള്ള ഒരു രസകരമായ വിഡിയോയാണ് ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു