ചലച്ചിത്രം

'ഒരു കഥ കേട്ടാലോ?' നട്ഖടില്‍ വീട്ടമ്മയായി വിദ്യാ ബാലന്‍; നടിയുടെ ആദ്യ ഹ്രസ്വചിത്രം

സമകാലിക മലയാളം ഡെസ്ക്

ടി വിദ്യാബാലൻ ആദ്യമായി നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്ത ഹ്രസ്വ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. നട്ഖട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഒരു സാധാരക്കാരിയായ വീട്ടമ്മയായാണ് നടി അഭിനയിക്കുന്നത്.

കഴിഞ്ഞ വർഷം ചിത്രീകരണം പൂര്‍ത്തിയായ നട്ഖട് ഷാന്‍ വ്യാസാണ് സംവിധാനം ചെയ്തിരിക്കുന്നത്. വിദ്യാ ബാലനും റോണി സ്‌ക്രൂവാലയും ചേര്‍ന്നാണ് നിർമാണം.

ആദ്യമായിട്ടാണ് താന്‍ ഒരു ഹ്രസ്വ ചിത്രത്തിന്റെ ഭാഗമാകുന്നതും നിര്‍മാതാവാകുന്നതുമെന്നാണ് പോസ്റ്ററിനൊപ്പം പങ്കുവെച്ച കുറിപ്പില്‍ വിദ്യ പറയുന്നത്. സാരിയുടുത്തു നില്‍കുന്ന വിദ്യയാണ് പോസ്റ്ററില്‍ കാണാൻ കഴിയുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി