ചലച്ചിത്രം

എന്റെ ബന്ധു കൊറോണ ബാധിച്ച് മരിച്ചു; ദുഃഖം പങ്കുവെച്ച് ഖുശ്ബു

സമകാലിക മലയാളം ഡെസ്ക്

ന്റെ ബന്ധു കോവിഡ് ബാധിച്ചു മരിച്ചതായി നടി ഖുശ്ബു. ട്വിറ്ററിലൂടെയാണ് താരം ദുഃഖഖവാർത്ത പങ്കുവെച്ചത്. സഹോദരന്റെ ഭാര്യയുടെ കുടുംബാം​ഗമാണ് മുംബൈയില്‍ വച്ച് കോവിഡ് ബാധിച്ച്‌ മരിച്ചത്. വേദനാജനകമാണെന്നും ഖുശ്ബു ട്വിറ്ററിൽ കുറിച്ചു. കോറിയോഗ്രാഫര്‍ ബൃന്ദ മാസ്റ്റര്‍ തുടങ്ങിയ താരങ്ങള്‍ ഖുശ്ബുവിന്റെ ബന്ധുവിന്റെ നിര്യാണത്തില്‍ ഖേദമറിയിച്ചിട്ടുണ്ട്. 

രാജ്യത്ത് ഏറ്റവും കോവിഡ് ബാധിച്ചിരിക്കുന്നത് മുംബൈയിലാണ്. നിരവധി താരകുടുംബങ്ങളാണ് കോവിഡ് ഭീതിയിൽ കഴിയുന്നത്. വീട്ടു ജോലിക്കാർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കരൺ ജോഹറിന്റേയും ബോണി കപൂറിന്റേയും കുടുംബങ്ങൾ ഐസൊലേഷനിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി