ചലച്ചിത്രം

ഡ്രൈവര്‍ക്കും രണ്ടു ജീവനക്കാര്‍ക്കും കോവിഡ് ; നടന്‍ സല്‍മാന്‍ഖാനും കുടുംബവും ക്വാറന്റീനില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ : ഡ്രൈവര്‍ക്കും രണ്ട് സ്റ്റാഫ് അംഗങ്ങള്‍ക്കും കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് നടന്‍ സല്‍മാന്‍ ഖാനും കുടുംബാംഗങ്ങളും സ്വയം നിരീക്ഷണത്തില്‍ പോയി. അടുത്ത 14 ദിവസം ക്വാറന്റീനില്‍ കഴിയാന്‍ തീരുമാനിച്ചതായി സല്‍മാന്‍ അറിയിച്ചു. 

ക്വാറന്റീനില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് അടുത്തുതന്നെ നടത്താന്‍ നിശ്ചയിച്ചിരുന്ന മാതാപിതാക്കളായ സലിംഖാന്റെയും സല്‍മാ ഖാന്റെയും വിവാഹ വാര്‍ഷികാഘോഷങ്ങളും റദ്ദാക്കിയിട്ടുണ്ട്.

സല്‍മാന്‍ ഖാന്‍ പനവേലിലെ ഫാം ഹൗസിലാണ് നിരീക്ഷണത്തില്‍ കഴിയുന്നതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച ജീവനക്കാര്‍ മുംബൈയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്