ചലച്ചിത്രം

'ഡ്രീം മെര്‍ച്ചന്റ്‌സിന്' ആശംസകള്‍ ; മികച്ച സിനിമകള്‍ സമ്മാനിക്കാനാകട്ടെയെന്ന് മോഹന്‍ലാല്‍

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിലെ എക്കാലത്തെയും മികച്ച, മാറ്റത്തിന്റെ കാഹളമോതിയ നിരവധി സിനിമകള്‍ സംഭാവന ചെയ്ത സുപ്രിയ ഫിലിംസിന്റെ പുതിയ സംരംഭത്തിന് ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. ഹരിപോത്തന്‍ ബാക്കിവയ്ച്ചുപോയ ചലച്ചിത്ര സ്വപ്‌നങ്ങള്‍ക്ക് നിറം പകരാന്‍ പുനര്‍ജ്ജനിക്കുന്നു എന്നറിയുന്നതില്‍ അതീവ സന്തോഷവാനാണ്.

#The_Dream_Merchants ! അങ്ങിനെയാണ് സുപ്രിയയുടെ പുതിയ തലമുറ അറിയപ്പെടുക. സുപ്രിയയെപ്പോലെ മികച്ച സിനിമകള്‍ സമ്മാനിക്കാന്‍ ഡ്രീം മര്‍ച്ചന്റ്‌സിനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. മോഹന്‍ലാല്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി