ചലച്ചിത്രം

ഈ വാവ ഏതാ? റഹ്മാനെ കണ്ട് ആരാധകർ, വൈറലായി ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈയിലെ വീട്ടിൽ ചായകുടിച്ചിരിക്കുന്നതിനിടയിൽ പകർത്തിയ ഒരു ചിത്രം നടൻ റഹ്മാൻ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചതോടെ ആരാധകർ ആവേശത്തിലായി. ചെറു പുഞ്ചിരിയുമായി ഇരിക്കുന്ന റഹ്‌മാന്റെ ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായത്. 80–കളിൽ മലയാളി നെഞ്ചോടു ചേർത്ത മീശ മുളച്ചു തുടങ്ങിയ നായകനെ ഓർമ്മിപ്പിക്കുന്നതാണ് നടന്റെ ചിത്രങ്ങൾ. മുടി വളർത്തി കുഞ്ഞു വാവയെപ്പോലെ കെട്ടി വച്ചാണ് റഹ്മാനെ ചിത്രത്തിൽ കാണാൻ കഴിയുക. 

ഈ വാവ ഏതാ എന്നാണ് ചിത്രം കണ്ട് ആരാധകർ ചോദിക്കുന്നത്. വിന്റേജ് റഹ്മാൻ, 80കളിലെ നിഷ്കളങ്ക മുഖം, എവർ​ഗ്രീൻ ഹീറോ എന്നിങ്ങനെ നിറയുന്നു കമന്റുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

'കുറച്ച് കൂടിപ്പോയി'; കൂറ്റന്‍ പാമ്പുകളെ കൂട്ടത്തോടെ കൈയില്‍ എടുത്ത് യുവാവിന്റെ അതിസാഹസികത- വീഡിയോ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം