ചലച്ചിത്രം

ബ്രാലെറ്റും 440 രൂപയുടെ വീഗന്‍ ബാഗും, സമ്മറില്‍ ശ്രദ്ധ കപൂറിന്റെ ഫാഷന്‍ ലുക്ക്; ചിത്രങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

ടുത്ത ചൂടിലും ഫാഷന്‍ മറക്കാതെ കംഫര്‍ട്ടബിളായി വസ്ത്രം ധരിക്കാമെന്ന് കാണിച്ചുതരികയാണ് ബോളിവുഡ് നടി ശ്രദ്ധ കപൂര്‍. മുംബൈയിലെ ബാന്ദ്രയില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ എത്തിയ നടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. വെള്ള ബ്രാലെറ്റും ഓരേപോലുള്ള ഫ്‌ളോറല്‍ ഷോര്‍ട്ട്‌സും ടോപ്പുമാണ് നടി ധരിച്ചിരുന്നത്. 

ഡിസൈനര്‍ ദ്രുവ് കപൂറിന്റെ സ്പ്രിങ് സമ്മര്‍ 21 കളക്ഷനില്‍ നിന്നുള്ള വസ്ത്രമാണ് ശ്രദ്ധയുടേത്. വെള്ള വീഗന്‍ ചെരിപ്പാണ് ഇതോടൊപ്പം ധരിച്ചിരുന്നത്. നടി കൈയില്‍ കരുതിയിരുന്ന കറുപ്പ് ബാഗും ശ്രദ്ധയാകര്‍ഷിച്ചു. വീഗന്‍ ബാഗ് ആയിരുന്നു ഇത്. സാറ എന്ന ബ്രാന്‍ഡിന്റെ ഈ പ്ലീറ്റഡ് ബക്കറ്റ് ബാഗിന് വെറും 440 രൂപയാണ് വില. 2000 രൂപയോളം വിലയുള്ള ബാഗിന്റെ ഓഫര്‍ വിലയാണ് ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു; അറസ്റ്റില്‍

317 കിലോ ഭാരം, ദിവസവും 10,000 കലോറിയുടെ ഭക്ഷണം; യുകെയിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു

കൈകള്‍ എന്തിന് വോട്ടുചെയ്യാന്‍; മഷി പുരണ്ടത് അങ്കിതിന്റെ കാല്‍ വിരലില്‍; മാതൃക

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത