ചലച്ചിത്രം

'മനുഷ്യനെ അസൂയയാക്കി പണ്ടാരമടക്കാന്‍', ടൊവിനോയുടെ കാലു കണ്ട് അരുൺ ​ഗോപി, വൻ പൊളിയെന്ന് കമന്റ്

സമകാലിക മലയാളം ഡെസ്ക്

രീരസൗന്ദര്യത്തിനായി എന്ത് റിസ്കെടുക്കാനും തയാറാവുന്ന താരമാണ് ടൊവിനോ തോമസ്. താരത്തിന്റെ ഫിറ്റ്നസ് വിഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ മലയാളത്തിലെ മസിൽസ്റ്റാറിനെ കണ്ട് ഞെട്ടിയ സംവിധായകൻ അരുൺ ​ഗോപിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

ടൊവിനോക്കൊപ്പം ജിമ്മിൽ നിന്നുള്ളതാണ് ചിത്രം. കാലിലെ മസിൽ കാട്ടിക്കൊണ്ട് നിൽക്കുന്ന ടൊവിനോക്കൊപ്പം മിറർ സെൽഫിയെടുക്കുകയാണ് അരുൺ ​ഗോപി. ‘രാവിലെ തന്നെ മനുഷ്യനെ അസൂയയാക്കി പണ്ടാരമടക്കാന്‍. ചെറിയ പൊളിയല്ലാട്ടോ, വന്‍ പൊളി’ എന്ന അടിക്കുറിപ്പിലാണ് ചിത്രം. സോഷ്യൽ വൈറലാവുകയാണ് ചിത്രം. നിരവധി ആരാധകരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയത്. ഇപ്പോഴാണ് ശരിക്ക് സൂപ്പർമാനായത് എന്നായിരുന്നു ചിലരുടെ കമന്റ്. 

അതിനിടെ അരുൺ ​ഗോപിയെ ട്രോളിക്കൊണ്ടും കമന്റുകൾ വരുന്നുണ്ട്. ഇങ്ങനെ വെറുതെ നോക്കി നിൽക്കാതെ പോയി രണ്ട് പുഷ് അപ്പ് എടുക്കാനാണ് ചിലരുടെ ഉപദേശം. നേരത്തെ പൃഥ്വിരാജും ടൊവിനോയും ഒന്നിച്ചു വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'