ചലച്ചിത്രം

അവള്‍ക്കിത് അമ്മയില്‍ നിന്ന് കിട്ടിയതാണ്? തീപിടിപ്പിച്ച് താര പുത്രിയുടെ ഡാന്‍സ്; വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ടന്‍ സഞ്ജയ് കപൂറിന്റെ മകള്‍ ഷനായയുടെ ഡാന്‍സ് വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അമ്മ മഹീപ് കപൂറാണ് മകളുടെ ഡാന്‍സ് നമ്പര്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. സന്‍ഗ്രിയ വൈന്‍ ഗാനത്തിനൊപ്പമാണ് ഷനായയുടെ ഡാന്‍സ്.

അവള്‍ക്കിത് അമ്മയില്‍ നിന്ന് കിട്ടിയതാണ് എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. കറുത്ത വസ്ത്രത്തില്‍ സുഹൃത്തിനൊപ്പമാണ് ഷനായ ചുവടുവെക്കുന്നത്. താരപുത്രിയുടെ ഡാന്‍സിനെ പുകഴ്ത്തിക്കൊണ്ട് നിരവധി താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്.

നടിയായി അരങ്ങേറ്റം കുറിച്ചില്ലെങ്കിലും ബോളിവുഡിലേക്ക് തന്നെയാണ് ഷനായയുടേയും വരവ്. ഗുഞ്ചന്‍ സക്‌സേനയുടെ അസിസ്റ്റന്റ് ഡയറക്ടറായാണ് ഷനായ ആദ്യം എത്തിയത്. കൂടാതെ നെറ്റ്ഫഌക്‌സ് സീരീസായ ബോളിവുഡ് വൈഫ്‌സിലും എത്തിയ. പുതിയ വിഡിയോ ശ്രദ്ധ നേടിയതോടെ ഉടന്‍ നായികയായി അരങ്ങേറ്റം കുറിക്കുമോ എന്നാണ് ആരാധകര്‍ ചോദിച്ചുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍