ചലച്ചിത്രം

താലി എടുത്തുകൊടുക്കാൻ സൂര്യ എത്തി; ആരാധകന്റെ വിവാഹത്തിന് സർപ്രൈസ് എൻട്രി; വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

രാധകരുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന താരങ്ങളിൽ ഒരാളാണ് നടൻ സൂര്യ. ഇപ്പോഴിതാ തന്റെ കടുത്ത ആരാധകനായ ഹരി എന്ന യുവാവിന്റെ വിവാഹദിവസം മണ്ഡപത്തിലെത്തിയാണ് താരം സർപ്രൈസ് നൽകിയിരിക്കുന്നത്. കല്യാണത്തിൽ പങ്കെടുക്കുന്ന താരത്തിന്റെ വിഡിയോയും ചിത്രങ്ങളും ഇതിനോടകം വൈറലായിക്കഴിഞ്ഞു. 

വിവാഹച്ചടങ്ങിൽ ഉടനീളം പങ്കെടുത്ത സൂര്യ തന്നെയാണ് വധുവിന് ചാർത്താനായി ഹരിക്ക് താലി എടുത്തുകൊടുത്തതും. വർഷങ്ങളായി ഓൾ ഇന്ത്യ സൂര്യ ഫാൻ ക്ലബ്ബിന്റെ അം​ഗമാണ് ഹരി. വിവാഹത്തിന് സൂര്യ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഔദ്യോ​ഗികമായി ഉറപ്പ് ലഭിക്കാതിരുന്നതിനാൽ താരത്തെ ചടങ്ങിൽ ആരും പ്രതാക്ഷിച്ചില്ല. അതുകൊണ്ട് അതിഥികൾക്കും ഹരിക്കും ഒരുപോലെ സർപ്രൈസായിരുന്നു സൂര്യയുടെ എൻട്രി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ