ചലച്ചിത്രം

കൊറിയന്‍ നടി സോങ് യൂ ജുങ് അന്തരിച്ചു 

സമകാലിക മലയാളം ഡെസ്ക്

സൗത്ത് കൊറിയന്‍ നടി സോങ് യൂ ജുങ് അന്തരിച്ചു. 26 വയസായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ സ്ലൈം ആര്‍ട്ടിസ്റ്റ് ഏജന്‍സിയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. നടി കഴിഞ്ഞ ശനിയാഴ്ച അന്തരിച്ചെന്നും സംസ്‌കാര ചടങ്ങുകള്‍ നടന്നെന്നും ഏജന്‍സി അറിയിച്ചു. അതേസമയം മരണകാരണം പുറത്തുവിട്ടിട്ടില്ല.

2013ല്‍ മോഡലിങ് രംഗത്തെത്തിയ സോങ് ഇതേ വര്‍ഷം തന്നെ ടിവി സീരിയലിലൂടെ അഭിനയത്തിലും കഴിവ് തെളിയിച്ചു. 2019ല്‍ ഡിയര്‍ മൈ നെയിം എന്ന സീരീയലിലാണ് ഒടുവില്‍ അഭിനയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു