ചലച്ചിത്രം

"എനിക്ക് വേണ്ടി കാശ് ചോദിയ്ക്കാൻ വേറൊരു തെണ്ടിയുടെ ആവശ്യമില്ല"; അരുൺ ​ഗോപി 

സമകാലിക മലയാളം ഡെസ്ക്

വ്യാജ പ്രൊഫൈലിലൂടെ തന്റെ പേരിൽ പണം ചോദിക്കുന്ന അപരനെക്കുറിച്ച് മുന്നറിയിപ്പ് നൽകി സംവിധായകൻ അരുൺ ​ഗോപി. ഇതാ ഒരു അപരൻ..!! ശ്രദ്ധിക്കുക!! എന്നുകുറിച്ച് തന്റെ പേരിൽ പണം ആവശ്യപ്പെട്ട് സന്ദേശം അയച്ചതിന്റെ സ്ക്രീൻഷോട്ട് അദ്ദേഹം പങ്കുവച്ചു. അത്യവശ്യമായി 20,000രൂപ അയക്കണമെന്നും ഉടൻ മടക്കി നൽകാമെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം. പണം അയച്ചുനൽകാൻ മൊബൈൽ നമ്പറടക്കം നൽകിയിട്ടുണ്ട്.

അരുൺ ​ഗോപിയുടെ പോസ്റ്റ്

ഇതാ ഒരു അപരൻ..!! ശ്രദ്ധിക്കുക!! എനിക്ക് വെരിഫൈഡ് ആയ ഒരു അക്കൗണ്ട് ഉണ്ട് മറ്റൊന്നും എന്റേതല്ല !! ദയവായി ശ്രദ്ധിക്കുക !!
എനിക്ക് വേണ്ടി കാശ് ചോദിയ്ക്കാൻ വേറൊരു തെണ്ടിയുടെ ആവശ്യമില്ല!!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍