ചലച്ചിത്രം

ദാദയ്ക്കൊപ്പം സുരേഷ് ​ഗോപി, പിറന്നാൾ ആശംസ അറിയിച്ച് താരം

സമകാലിക മലയാളം ഡെസ്ക്

ന്ന് 49ാം പിറന്നാൾ ആഘോഷിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ​ഗാം​ഗുലി. താരത്തിന് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. ഇപ്പോൾ മലയാളത്തിന്റെ ആക്ഷൻതാരം സുരേഷ് ​ഗോപിയുടെ പിറന്നാൾ ആശംസകളാണ് ശ്രദ്ധ നേടുന്നത്. ​ഗാം​ഗുലിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരം ആശംസ കുറിച്ചിരിക്കുന്നത്. 

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഉന്നതിക്ക് നിര്‍ണ്ണായക സംഭാവന നല്‍കിയ ലീഡര്‍, മികച്ച ജന്മദിനം ആശംസിക്കുന്നു ദാദ എന്നാണ് സുരേഷ് ​ഗോപി കുറിച്ചത്.​ഗാം​ഗുലിയുടെ തോളിൽ കയ്യിട്ട് നിൽക്കുന്ന സുരേഷ് ​ഗോപിയാണ് ചിത്രത്തിൽ. വർഷങ്ങൾക്ക് മുൻപുള്ളതാണ് ചിത്രം. ആശംസ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് കമന്റുമായി എത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു