ചലച്ചിത്രം

ഛായാഗ്രാഹകൻ അഴകപ്പന്റെ അമ്മ കോവിഡ് ബാധിച്ച് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഛായാഗ്രാഹകൻ അഴകപ്പന്റെ അമ്മ എൽ പങ്കജം കോവിഡ് ബാധിച്ച് മരിച്ചു. ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കോവിഡ് ബാധിതയാണെന്ന് കണ്ടെത്തിയത്.

അഴകപ്പനാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. പിതാവിന്റെ മരണത്തിനു 48 ദിവസങ്ങൾക്കു ശേഷമാണ് അമ്മയുടെ വേർപാട്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നാഗർകോവിലിൽ വച്ചാണ് സംസ്‌ക്കാരം. 

Step 2: Place this code wherever you want the plugin to appear on your page.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു