ചലച്ചിത്രം

ജെ സി ഡാനിയേൽ പുരസ്കാരം: മികച്ച നടൻ ജയസൂര്യ, നടി നവ്യ നായർ

സമകാലിക മലയാളം ഡെസ്ക്

2020ലെ ജെസി ഡാനിയേൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.  മികച്ച നടനായി ജയസൂര്യയും (ചിത്രം - സണ്ണി) മികച്ച നടിയായി നവ്യ നായരും (ചിത്രം - ഒരുത്തീ) തെരഞ്ഞെടുക്കപ്പെട്ടു.  സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത എന്നിവരും വി വി ജോസ് ഒരുക്കിയ ദിശയും മികച്ച ചിത്രങ്ങളായി. സിദ്ധാർഥ് ശിവയാണ് മികച്ച സംവിധായകൻ (ചിത്രം - എന്നിവർ).

മികച്ച തിരക്കഥാകൃത്ത് - സിദ്ധിഖ് പറവൂർ (ചിത്രം - താഹിറ), മികച്ച ഛായാ​ഗ്രാഹകൻ - മധു നീലകണ്ഠൻ  (ചിത്രം - സണ്ണി), മികച്ച എഡിറ്റർ - ഷമീർ മുഹമ്മദ് (ചിത്രം - സണ്ണി), മികച്ച സം​ഗീത സംവിധായകൻ - ​ഗോപി സുന്ദർ (ചിത്രം - ഒരുത്തീ), മികച്ച പശ്ചാത്തലസം​ഗീതം - എം.ജയചന്ദ്രൻ (ചിത്രം - സൂഫിയും സുജാതയും), മികച്ച ​ഗായകൻ - വിജയ് യേശുദാസ് (ചിത്രം - ഭൂമിയിലെ മനോഹര സ്വകാര്യം), മികച്ച ​ഗായിക - സിതാര ബാലകൃഷ്ണൻ (ചിത്രം - ഭൂമിയിലെ മനോഹര സ്വകാര്യം), മികച്ച ​ഗാനരചയിതാവ് - അൻവർ അലി (ചിത്രം - ഭൂമിയിലെ മനോഹര സ്വകാര്യം), മികച്ച കലാസംവിധാനം - വിഷ്ണു എരുമേലി (ചിത്രം - കാന്തി), മികച്ച സൗണ്ട് ഡിസൈൻ - രം​ഗനാഥ് രവി (ചിത്രം - വർത്തമാനം), മികച്ച കോസ്റ്റ്യൂം - സമീറ സനീഷ് (ചിത്രം - സൂഫിയും സുജാതയും, ഒരുത്തീ), മികച്ച പുതുമുഖ നായകൻ - അക്ഷയ് (ചിത്രം - ദിശ), മികച്ച പുതുമുഖ നായിക - താഹിറ (ചിത്രം - താഹിറ), മികച്ച ബാലതാരം - കൃഷ്ണശ്രീ (ചിത്രം - കാന്തി)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തു; രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും