ചലച്ചിത്രം

ചാഞ്ചാടുണ്ണീ... ചരിഞ്ഞാടുണ്ണീ പാടി വിജയകുമാരി; അമ്മയുടെ പാട്ട് പങ്കുവെച്ച് മുകേഷ്; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ടൻ മുകേഷ് അഭിനയത്തിലേക്ക് വരുന്നത് അച്ഛന്റേയും അമ്മയുടേയും ബലത്തിലാണ്. നാടക സംവിധായകനും നടനുമായിരുന്ന ഒ മാധവനും നടി വിജയകുമാരിയുടേയും മകനാണ് മുകേഷ്. ഹാസ്യ കഥാപാത്രങ്ങൾ ഉൾപ്പടെ നിരവധി വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള വിജയകുമാരി ഇന്നും മലയാളികൾക്ക് പ്രിയങ്കരിയാണ്. ഇപ്പോൾ അമ്മയുടെ മനോഹരമായ ഒരു ​ഗാനം ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് താരം. 

ചാഞ്ചാടുണ്ണീ... ചരിഞ്ഞാടുണ്ണീ എന്ന ​ഗാനമാണ് വിജയകുമാരി പാട്ടുപാടി അഭിനയിക്കുന്നത്. അമ്മ എന്ന അടിക്കുറിപ്പിലാണ് മുകേഷ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ആരാധകരുടെ മനം കവരുകയാണ് വിജയകുമാരിയുടെ വിഡിയോ. പ്രായമെത്ര കഴിഞ്ഞിട്ടും അമ്മ മികച്ച പെർഫോർമർ ആണെന്നാണ് ആരാധകരുടെ കമന്റുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ